2012, ഡിസംബർ 22, ശനിയാഴ്‌ച

ക്രിസ്തുമസ്സ് ആഘോഷം

                                   ക്രിസ്തുമസ്സ് ആഘോഷം                           

                                                       















 ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി.പുല്‍കൂടൊരുക്കള്‍ ,ക്രിസ്തുമസ് ട്രീ അലങ്കരിക്കല്‍ ,ഗ്രീറ്റിങ്ങ്സ് കാര്‍ഡ്‌ നിര്‍മാണം,സാന്താക്ലൌസ് അപ്പൂപന്റെ വേഷം കെട്ടി റാലി നടത്തി ,മധുലപലഹാരങ്ങള്‍ വിതരണം ചെയ്തു ,പാല്‍ പായസം നല്‍കിയും ക്രിസ്തുമസ്സ് ദിന സന്ദേശം ആശംസിച്ചും പിരിഞ്ഞു .........

2012, ജൂലൈ 17, ചൊവ്വാഴ്ച

ഫീല്‍ഡ് ട്രിപ്പ്‌

ഫീല്‍ഡ് ട്രിപ്പ്‌                                                                                                          




                                                                                നാലാം ക്ലാസ്സിലെ പരിസരപഠന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികളുമായിനടത്തിയ പഠനയാത്ര , സ്ഥലം  കല്ലൂര്‍  കുന്ന്  ,അയങ്കലം പാടം. 

2012, ജൂലൈ 6, വെള്ളിയാഴ്‌ച

വൈക്കം മുഹമ്മദ്‌ ബഷീര്‍ ചരമദിന അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീര്‍ ചരമദിന അനുസ്മരണം                                                                   


                                                                                     മലയാളത്തിന്‍റെ സ്വന്തം കഥാകാരന്‍ ബഷീറിന്‍റെ ചരമദിന അനുസ്മരണം  വിവിധ പരിപാടികളോടെ സ്കൂളില്‍ നടത്തി ബഷീര്‍ അനുസ്മരണം ,പതിപ്പുനിര്‍മാണം ,പോസ്റ്റര്‍ ,ചുമര്‍പത്ര നിര്‍മാണം ,സി ഡി പ്രദര്‍ശനം ,പുസ്തകം പരിചയപെടല്‍  തുടങ്ങി വൈവിദ്യമാര്‍ന ഒരുപാട്  പ്രവര്‍ത്തനങ്ങള്‍ നടത്തി .

2012, ജൂലൈ 3, ചൊവ്വാഴ്ച

വിദ്യാരംഗം ബാലസഭ



    വായനാവാര സമാപനം ,                                                      വിദ്യാരംഗം കലാസാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത നാടന്‍ പാട്ട് ഗായകനും കഥകളി നടനുമായ സദനം റഷീദ് നിര്‍വഹിച്ചു .പി ടി എ,എം ടി എ  പ്രസിഡന്റുമാര്‍ വാര്‍ഡ്‌ മെമ്പര്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരും പങ്കെടുത്തു .

2012, ജൂൺ 26, ചൊവ്വാഴ്ച

വായനാദിന സമാപനം



ജൂണ്‍ 25വായനാദിനസമാപനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി  ,ബാലസഭ എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത കഥകളി നടനും നാടാന്‍പാട്ട് ഗായകനുമായ സദനം റഷീദ് നിര്‍വഹിച്ചു,പ്രഥാനഅധ്യാപിക ശ്രീമതി വിജയകുമാരി ടീച്ചര്‍ സ്വാഗതവും സുഗതകുമാരി  ടീച്ചര്‍ അധ്യക്ഷ പ്രസംഗവും അച്യുതന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു; തുടര്‍ന്നു നടന്ന ചടങ്ങില്‍ വായനാദിനവുമായി ബന്ധപ്പെട്ടു നടത്തിയ  വിവിധ മത്സര വിജയികള്‍ക്ക് വാര്‍ഡ്‌ മെമ്പര്‍ ബിന്ദു അവര്‍കള്‍ സമ്മാനദാനം നിര്‍വഹിച്ചു .

2012, ജൂൺ 22, വെള്ളിയാഴ്‌ച

പി.ടി.എ ജനറല്‍ ബോഡി യോഗം 2012-13

 എ.എം.എല്‍................പി.എസ്കടകശ്ശേരിയിലെ  2012-13 അധ്യന വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗം 22/06/12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് സ്കൂളില്‍ വെച്ച് നടന്നു.മുഴുവന്‍ രക്ഷിതാക്കളുടെയും  അധ്യാപകരുടേയും പങ്കാളിത്തം യോഗത്തെ സജീവവും ശ്രദ്ധേയവുമാക്കി.






  • അജണ്ടകള്  വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 

2012, ജൂൺ 21, വ്യാഴാഴ്‌ച

വായനാമൂല

4B ക്ലാസ്സിലെ  വായനാമൂല 

വായനാമൂലയിലേക്ക് ക്ലാസ്സിലെ കുട്ടിക്കള്‍ നല്‍കിയ പുസ്തകങ്ങള്‍  








തലക്കെട്ട് ചേര്‍ക്കുക

തലക്കെട്ട് ചേര്‍ക്കുക

തലക്കെട്ട് ചേര്‍ക്കുക
തലക്കെട്ട് ചേര്‍ക്കുക

തലക്കെട്ട് ചേര്‍ക്കുക
തലക്കെട്ട് ചേര്‍ക്കുക


2012, ജൂൺ 20, ബുധനാഴ്‌ച

വായനാദിനസന്ദേശ റാലി

വായനാവാരതോടനുബന്ധിച്ച് എ.എം.എല്‍................................ .പി.എസ് കടകശ്ശേരി നടത്തിയവായനാദിനസന്ദേശ റാലി...   







                                                    

2012, ജൂൺ 19, ചൊവ്വാഴ്ച

വായനാദിനം,ജൂണ്‍ 19


വയനാദിന ഫ്ലെക്സ് 

വായനാദിന സന്ദേശം 

 വായനാദിന പ്രതിജ്ഞ 

                                                                                                                     





വായനാ മത്സരം (തെബ്സീറ 4A )

അഫ്നാന്‍ 4B 

ശ്രീരാഗ് 3B 



നെഹല ജാസ്മിന്‍ 3A 


മുഹമ്മദ്‌ അഫ്സല്‍ 3B 


അലീന 3B 


ദില്‍ഷ 3B 


വിജയികളെ പ്രഖ്യാപിക്കുന്നു -കല്പകവല്ലി ടീച്ചര്‍ 


ഇവര്‍ വിജയികള്‍ (1st മുഹമ്മദ്‌ അഫ്സല്‍ &റഹ്മത്തുനിസ  ,2nd ദില്‍ഷ &ജാസ്മിന്‍ 


കൂടെ രണ്ടാം ക്ലാസ്സിലെ വിജയികളും 


ശ്രദ്ധയോടെ ഞങ്ങളും 




              ജൂണ്‍ 19  വായനാദിനം , ഏതൊരു മലയാളിയും അഭിമാനത്തോടെ ഓര്‍ക്കുന്ന ദിനം .മലയാളിയെ എഴുത്തും വായനയും പഠിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമ ദിനം .അദേഹത്തിന്‍റെ പാവന സ്മരണക്കു മുമ്പില്‍ ഒരു കൂട്ടം അക്ഷര പൂവുകള്‍ അര്‍പിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങി .............                                                                                 ഒരു പിടി നല്ല വായനാ പ്രവര്‍ത്തനങ്ങള്‍ ഒരുക്കികൊണ്ടാണ് നമ്മുടെ വിദ്യാലയം ഈ വായനാ ദിനത്തെ വരവേല്‍ക്കുനത് .ജൂണ്‍ 19  മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന വായനാവാരത്തോടനുബന്ധിച്ച് പി.എന്‍  പണിക്കര്‍ അനുസ്മരണം ,വായനാപതിപ്പ് നിര്‍മാണം ,വായനാമത്സരം ,പുസ്തക പരിചയം ,വായനശാല സന്ദര്‍ശനം ,പ്ലേ കാര്‍ഡ് നിര്‍മാണം ,റാലി ,ക്വിസ് മത്സരം ,വായനാമൂല നിര്‍മാണം , തുടങ്ങി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാകാന്‍ ഉദ്ദേശിക്കുന്നു .