AMLPS KADAKASSERY, AYANKALAM [Sub Dt:EDAPPAL] [Edn Dt:TIRUR] [Dt:MALAPPURAM] [BRC:EDAPPAL]
2014, ജൂൺ 7, ശനിയാഴ്ച
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനാചരണം
2014, ജൂൺ 2, തിങ്കളാഴ്‌ച
പ്രവേശനോത്സവം - 2014
അയംകലം : കടകശ്ശേരി എ എം എൽ പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി.ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സജിത ഉദ്ഘാടനം ചെയ്തു. പഞ്ചവാദ്യതോട് കൂടിയ ഘോഷയാത്രയും ആറു കണ്ടത്തിൽ മുഹമ്മദ് ഹാജി ട്രസ്ടിന്റെ കുടവിതരണവും സ്കൂൾ മാനേജർ മുഹമ്മദ് ഹനീഫയുടെ ലഡ്ഡു വിതരണവും പ്രവേശനോല്സവത്തിനു മാറ്റ് കൂട്ടി. ഹെഡ് മാസ്റ്റർ ശ്രീ.സി.അച്യുതൻ മാസ്റ്റർ സ്വാഗതവും ശ്രീമതി.സഫിയക്കുട്ടി ടീച്ചർ നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)