3-ാം ക്ളാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് 3,4 ക്ളാസിലെ കുട്ടികള്‍ തയാറാക്കികൊടുന്ന നാടന്‍ പലഹാരങ്ങള്‍.....
AMLPS KADAKASSERY, AYANKALAM [Sub Dt:EDAPPAL] [Edn Dt:TIRUR] [Dt:MALAPPURAM] [BRC:EDAPPAL]
2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച
2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച
ശാസ്ത്രമേളയില്‍ കളിമണ്ണ് രൂപ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അമല്‍ എ പി യെ സ്കൂള്‍ അസംബ്ളിയില്‍ അനുമോദിക്കുന്നു...
2015, ഒക്‌ടോബർ 15, വ്യാഴാഴ്ച
2015, ഒക്‌ടോബർ 10, ശനിയാഴ്‌ച
കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനോദ്ഘാടനം...
കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനോദ്ഘാടനം....
കെ ടി ജലീല്‍ MLA യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്റ ശ്രീ.അഷറഫ് പി വി നിര്‍വഹിച്ചു.HM ശ്രീ.അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും. MTA പ്രസിഡന്റ്റ ശ്രീമതി.ലിജ അധ്യക്ഷ പ്രസംഗവും നടത്തി. മുന്‍ അധ്യാപകരായ ശ്രീ.അജിതന്‍ മാസ്റ്റര്‍,ശ്രീമതി.വിജയകുമാരി ടീച്ചര്‍,BRC ഷീജ ടീച്ചര്‍,PTA വൈസ പ്രസിഡന്റ്റ നൗഷാദ്,വിദ്യാലയത്തിലെ മുഴുവന്‍ ടീച്ചേഴ്സും ആശംസകള്‍ നേര്‍ന്നു.ശ്രീമതി.സഫിയ കുട്ടി ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു...

2015, ഒക്‌ടോബർ 4, ഞായറാഴ്ച
2015, ഒക്‌ടോബർ 3, ശനിയാഴ്‌ച
2015, ഒക്‌ടോബർ 1, വ്യാഴാഴ്ച
2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച
Savithri kuttiyude kuttippura
2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച
യൂണിഫോം വിതരണം...2015-'16
വലിയ സന്തോഷവും ചെറിയ നിരാശയോടും കൂടിയാ എല്ലാവരും ഈയൂണിഫോമിനെ എതിരേറ്റത്...സാധാരണക്കാരനന്റ്റ മക്കള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ വളരെയേറെ പ്രശംസനീയമാണ് ...ഇത് അവരുടെ കഷ്ടപാടുകള്‍ക്കിടയില്‍ തെല്ലൊരാശ്വാസം തന്നെയാണ്...
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്തു ...HMഅച്യുതന്‍ മാസ്റ്റര്‍ സ്കൂള്‍ ലീഡര്‍ അമലിനുനല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)