3-ാം ക്ളാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് 3,4 ക്ളാസിലെ കുട്ടികള്‍ തയാറാക്കികൊടുന്ന നാടന്‍ പലഹാരങ്ങള്‍.....
AMLPS KADAKASSERY, AYANKALAM [Sub Dt:EDAPPAL] [Edn Dt:TIRUR] [Dt:MALAPPURAM] [BRC:EDAPPAL]
2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച
2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച
ശാസ്ത്രമേളയില്‍ കളിമണ്ണ് രൂപ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അമല്‍ എ പി യെ സ്കൂള്‍ അസംബ്ളിയില്‍ അനുമോദിക്കുന്നു...
2015 ഒക്‌ടോബർ 15, വ്യാഴാഴ്ച
2015 ഒക്‌ടോബർ 10, ശനിയാഴ്‌ച
കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനോദ്ഘാടനം...
കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനോദ്ഘാടനം....
കെ ടി ജലീല്‍ MLA യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്റ ശ്രീ.അഷറഫ് പി വി നിര്‍വഹിച്ചു.HM ശ്രീ.അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും. MTA പ്രസിഡന്റ്റ ശ്രീമതി.ലിജ അധ്യക്ഷ പ്രസംഗവും നടത്തി. മുന്‍ അധ്യാപകരായ ശ്രീ.അജിതന്‍ മാസ്റ്റര്‍,ശ്രീമതി.വിജയകുമാരി ടീച്ചര്‍,BRC ഷീജ ടീച്ചര്‍,PTA വൈസ പ്രസിഡന്റ്റ നൗഷാദ്,വിദ്യാലയത്തിലെ മുഴുവന്‍ ടീച്ചേഴ്സും ആശംസകള്‍ നേര്‍ന്നു.ശ്രീമതി.സഫിയ കുട്ടി ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു...

2015 ഒക്‌ടോബർ 4, ഞായറാഴ്ച
2015 ഒക്‌ടോബർ 3, ശനിയാഴ്‌ച
2015 ഒക്‌ടോബർ 1, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)