AMLPS KADAKASSERY, AYANKALAM [Sub Dt:EDAPPAL] [Edn Dt:TIRUR] [Dt:MALAPPURAM] [BRC:EDAPPAL]
2014 ജൂൺ 7, ശനിയാഴ്‌ച
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനാചരണം
2014 ജൂൺ 2, തിങ്കളാഴ്‌ച
പ്രവേശനോത്സവം - 2014
അയംകലം : കടകശ്ശേരി എ എം എൽ പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി.ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സജിത ഉദ്ഘാടനം ചെയ്തു. പഞ്ചവാദ്യതോട് കൂടിയ ഘോഷയാത്രയും ആറു കണ്ടത്തിൽ മുഹമ്മദ് ഹാജി ട്രസ്ടിന്റെ കുടവിതരണവും സ്കൂൾ മാനേജർ മുഹമ്മദ് ഹനീഫയുടെ ലഡ്ഡു വിതരണവും പ്രവേശനോല്സവത്തിനു മാറ്റ് കൂട്ടി. ഹെഡ് മാസ്റ്റർ ശ്രീ.സി.അച്യുതൻ മാസ്റ്റർ സ്വാഗതവും ശ്രീമതി.സഫിയക്കുട്ടി ടീച്ചർ നന്ദിയും പറഞ്ഞു.
2013 ജൂൺ 14, വെള്ളിയാഴ്‌ച
പ്രവേശനോത്സവം 2013-14
തവനൂർപഞ്ചായത്ത്‌തലപ്രവേശനോത്സവം
എ .എം.എൽ.പി സ്കൂൾ കടകശ്ശേരിയിൽ
തവനൂർ : 2013-14 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം എ .എം.എൽ.പി സ്കൂൾ കടകശ്ശേരിയിൽ വിപുലമായ പരിപാടികളോടെ നടന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സി.ആർ.സി കോ
2012 ഡിസംബർ 22, ശനിയാഴ്‌ച
ക്രിസ്തുമസ്സ് ആഘോഷം
ക്രിസ്തുമസ്സ് ആഘോഷം

ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി.പുല്‍കൂടൊരുക്കള്‍ ,ക്രിസ്തുമസ് ട്രീ അലങ്കരിക്കല്‍ ,ഗ്രീറ്റിങ്ങ്സ് കാര്‍ഡ് നിര്‍മാണം,സാന്താക്ലൌസ് അപ്പൂപന്റെ വേഷം കെട്ടി റാലി നടത്തി ,മധുലപലഹാരങ്ങള്‍ വിതരണം ചെയ്തു ,പാല്‍ പായസം നല്‍കിയും ക്രിസ്തുമസ്സ് ദിന സന്ദേശം ആശംസിച്ചും പിരിഞ്ഞു .........
2012 ജൂലൈ 17, ചൊവ്വാഴ്ച
2012 ജൂലൈ 6, വെള്ളിയാഴ്‌ച
വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിന അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിന അനുസ്മരണം
മലയാളത്തിന്‍റെ സ്വന്തം കഥാകാരന്‍ ബഷീറിന്‍റെ ചരമദിന അനുസ്മരണം വിവിധ പരിപാടികളോടെ സ്കൂളില്‍ നടത്തി ബഷീര്‍ അനുസ്മരണം ,പതിപ്പുനിര്‍മാണം ,പോസ്റ്റര്‍ ,ചുമര്‍പത്ര നിര്‍മാണം ,സി ഡി പ്രദര്‍ശനം ,പുസ്തകം പരിചയപെടല്‍ തുടങ്ങി വൈവിദ്യമാര്‍ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തി .
2012 ജൂലൈ 3, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)













