2015 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സുപ്രഭാതം ദിനപത്ര വിതരണം...

വായിച്ചു വളരുക ... എന്നത് പ്രാവര്‍ത്തികമാക്കുന്നതിന് സുപ്രഭാതം ദിനപത്രം കുട്ടികള്‍ക്കായി നല്‍കുന്നു...




2015 ഒക്‌ടോബർ 10, ശനിയാഴ്‌ച

കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനോദ്ഘാടനം...

കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനോദ്ഘാടനം....
                  കെ ടി ജലീല്‍ MLA യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്റ ശ്രീ.അഷറഫ് പി വി നിര്‍വഹിച്ചു.HM ശ്രീ.അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും. MTA പ്രസിഡന്റ്റ ശ്രീമതി.ലിജ അധ്യക്ഷ പ്രസംഗവും നടത്തി. മുന്‍ അധ്യാപകരായ ശ്രീ.അജിതന്‍ മാസ്റ്റര്‍,ശ്രീമതി.വിജയകുമാരി ടീച്ചര്‍,BRC ഷീജ ടീച്ചര്‍,PTA വൈസ പ്രസിഡന്റ്റ നൗഷാദ്,വിദ്യാലയത്തിലെ മുഴുവന്‍ ടീച്ചേഴ്സും ആശംസകള്‍ നേര്‍ന്നു.ശ്രീമതി.സഫിയ കുട്ടി ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു...