ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി.പുല്കൂടൊരുക്കള് ,ക്രിസ്തുമസ് ട്രീ അലങ്കരിക്കല്‍ ,ഗ്രീറ്റിങ്ങ്സ് കാര്‍ഡ് നിര്‍മാണം,സാന്താക്ലൌസ് അപ്പൂപന്റെ വേഷം കെട്ടി റാലി നടത്തി ,മധുലപലഹാരങ്ങള് വിതരണം ചെയ്തു ,പാല് പായസം നല്‍കിയും ക്രിസ്തുമസ്സ് ദിന സന്ദേശം ആശംസിച്ചും പിരിഞ്ഞു .........
മലയാളത്തിന്റെ സ്വന്തം കഥാകാരന് ബഷീറിന്റെ ചരമദിന അനുസ്മരണം വിവിധ പരിപാടികളോടെ സ്കൂളില്‍ നടത്തി ബഷീര്‍ അനുസ്മരണം ,പതിപ്പുനിര്‍മാണം ,പോസ്റ്റര്‍ ,ചുമര്‍പത്ര നിര്‍മാണം ,സി ഡി പ്രദര്‍ശനം ,പുസ്തകം പരിചയപെടല്‍ തുടങ്ങി വൈവിദ്യമാര്ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തി .
വായനാവാര സമാപനം , വിദ്യാരംഗം കലാസാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത നാടന്‍ പാട്ട് ഗായകനും കഥകളി നടനുമായ സദനം റഷീദ് നിര്‍വഹിച്ചു .പി ടി എ,എം ടി എ പ്രസിഡന്റുമാര്‍ വാര്‍ഡ് മെമ്പര്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരും പങ്കെടുത്തു .
ജൂണ്‍ 25വായനാദിനസമാപനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ,ബാലസഭ എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത കഥകളി നടനും നാടാന്‍പാട്ട് ഗായകനുമായ സദനം റഷീദ് നിര്‍വഹിച്ചു,പ്രഥാനഅധ്യാപിക ശ്രീമതി വിജയകുമാരി ടീച്ചര്‍ സ്വാഗതവും സുഗതകുമാരി ടീച്ചര്‍ അധ്യക്ഷ പ്രസംഗവും അച്യുതന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു; തുടര്‍ന്നു നടന്ന ചടങ്ങില്‍ വായനാദിനവുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ ബിന്ദു അവര്കള്സമ്മാനദാനം നിര്‍വഹിച്ചു .