2014, ജൂലൈ 21, തിങ്കളാഴ്‌ച

യുനിഫോം വിതരണം

യുനിഫോം വിതരണം ചെയ്തു

അയംകലം : കടകശ്ശേരി എ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് 2013-14 വർഷത്തെ യുനിഫോം വിതരണം ചെയ്തു. വാർഡ്‌ മെമ്പർ ശ്രീമതി.ബിന്ദുവിന്റെ അദ്ദ്യക്ഷതയിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ.അഷ്‌റഫ്‌ . പി . വി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ.അച്യുതൻ മാസ്റ്റർ സ്വാഗതവും ശ്രീമതി.സുഗതകുമാരി ടീച്ചർ നന്ദിയും പറഞ്ഞു. 
























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ