2015 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

യൂണിഫോം വിതരണം...2015-'16

വലിയ സന്തോഷവും ചെറിയ നിരാശയോടും കൂടിയാ എല്ലാവരും ഈയൂണിഫോമിനെ എതിരേറ്റത്...സാധാരണക്കാരനന്റ്റ മക്കള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ വളരെയേറെ പ്രശംസനീയമാണ് ...ഇത് അവരുടെ കഷ്ടപാടുകള്‍ക്കിടയില്‍ തെല്ലൊരാശ്വാസം തന്നെയാണ്...
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്തു ...HMഅച്യുതന്‍ മാസ്റ്റര്‍ സ്കൂള്‍ ലീഡര്‍ അമലിനുനല്‍കിയാണ്  ഉദ്ഘാടനം നിര്‍വഹിച്ചത്....

വിദ്യാലയ സൗന്ദര്യവത്കരണം...

2014 ജൂലൈ 21, തിങ്കളാഴ്‌ച

യുനിഫോം വിതരണം

യുനിഫോം വിതരണം ചെയ്തു

അയംകലം : കടകശ്ശേരി എ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് 2013-14 വർഷത്തെ യുനിഫോം വിതരണം ചെയ്തു. വാർഡ്‌ മെമ്പർ ശ്രീമതി.ബിന്ദുവിന്റെ അദ്ദ്യക്ഷതയിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ.അഷ്‌റഫ്‌ . പി . വി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ.അച്യുതൻ മാസ്റ്റർ സ്വാഗതവും ശ്രീമതി.സുഗതകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.