2012, ജൂൺ 4, തിങ്കളാഴ്‌ച

സ്കൂളിലേക്ക് പോകാം

ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു ,പുതിയ നിറ ചുമരുകളും അരങ്ങുകളും ബലൂണുകളും പുത്തനറിവുകളുമായി നിങ്ങളെ രസിപ്പിക്കാന്‍, അതിലൂടെ ഒത്തിരി കാര്യങ്ങള്‍ നമുക്കറിയാന്‍ വരൂ  കൂടെ വരൂ ഈ പള്ളികൂട തിരുമുറ്റത്തേക്ക് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ