AMLPS KADAKASSERY, AYANKALAM [Sub Dt:EDAPPAL] [Edn Dt:TIRUR] [Dt:MALAPPURAM] [BRC:EDAPPAL]
2012 ജൂൺ 19, ചൊവ്വാഴ്ച
2012 ജൂൺ 5, ചൊവ്വാഴ്ച
ജൂണ്‍ 5ലോക പരിസ്ഥിതി ദിനം
ഇന്ന് ലോക പരിസ്ഥിതി ദിനം |
ഉദ്ഘാടനം -വാര്‍ഡ് മെമ്പര്‍ ബിന്ദു |
ശ്രീ അജിതന്‍ മാസ്റ്റര്‍ വൃക്ഷ തൈ നടുന്നു |
ഇതാ ഞങ്ങള്‍ക്കും കിട്ടി ,ഇതെന്‍റെ മരം |
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5,വിവിധങ്ങളായ പരിപാടികളോടെയാണ്ണ്‍ ആഘോഷിച്ചത് വാര്‍ഡ് മെമ്പര്‍ ബിന്ദു അവര്‍കളും മുന്‍ പ്രധാനധ്യാപകന്‍ ശ്രീ അജിതന്‍ മാസ്റ്ററും ഓരോ വൃക്ഷ തൈകള്‍ സ്കൂള്‍ അങ്ങ്കണത്തില്‍ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം.കൂടാതെ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓരോ വൃക്ഷ തൈകള്‍ നല്‍കുകയും ചെയ്തു .ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്ണ്‍ വിദ്യാലയം ആസൂത്രണം ചെയ്തിരിക്കുന്നത്,ഇതില്‍ ജൈവവേലി ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,ഔഷധസസ്യത്തോട്ടനിര്‍മാണം എന്നിവയും ഉള്‍പ്പെടും.
2012 ജൂൺ 4, തിങ്കളാഴ്‌ച
പ്രവേശനോത്സവദിനാഘോഷം
ആദ്യ ദിന സന്ദേശം |
ഉദ്ഘാടന ചടങ് |
വാര്‍ഡ് മെമ്പര്‍ പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്യുന്നു |
നവകുരുന്നുകളെ അക്ഷരമാലാര്‍പ്പണത്തോടെ സ്വാഗതം ചെയ്യുന്നു |
ഇനി ആരാ വരുന്നത് ? |
പി.ടി.എ പ്രസിഡനന്‍റ് അക്ഷര കാര്‍ഡ് നല്‍കുന്നു |
നിറഞ്ഞ സദസ് |
രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത റാലി |
ചെണ്ട മേള അകമ്പടിയോടെയുള്ള റാലി |
പാല്‍ പായസ വിതരണോല്‍ഘാടനം |
പ്ലെ കാര്‍ഡുകളിലേക്ക് |
2012-13 അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാനധ്യാപിക വിജയ കുമാരി ടീച്ചര്‍ സ്വാഗതം ആശംസിച്ചു ,പി.ടി.എ പ്രസിഡന്‍റ് അഷറഫ് അവര്‍കളുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു .നവ കുരുന്നുകളെ അക്ഷരമാലാര്‍പ്പണ്ണത്തോടെ സ്വീകരിച്ചു .ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി .തുടര്‍ന്ന്‍ പാല്‍ പായസം നുണഞ്ഞുകൊണ്ട് കുട്ടികള്‍ ആദ്യ ദിനം ആനന്ദമാക്കി .
വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
എ .എം .എല്‍ .പി സ്കൂള്‍ കടകശ്ശേരി 1927 ലാണ് സ്ഥാപിതമായത് .ശ്രീ നാരായണന്‍ നായരാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍ .പഴയ ത്രിക്കണാപുരം അംശം കടകശ്ശേരി ദേശത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് .കാലക്രമേണ കടകശ്ശേരിയില്‍ നിന്നും ഈ വിദ്യാലയം അയങ്കലത്തേക്ക് മാറ്റപ്പെട്ടു .കാലാന്തരത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങി അതോടൊപ്പം അധ്യാപകരും ശ്രീ നാണു മാസ്റ്റര്‍ ,ശ്രീ ഭാസ്കരന്‍ മാസ്റ്റര്‍ ,ശ്രീ അജിതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സ്ഥാപന മേധാവികളായി പ്രവര്‍ത്തി ച്ചിട്ടുണ്ട്.
രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2006മുതല്‍ പ്രീ -പ്രൈമറി വിഭാഗവും കൂടി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട് .രണ്ട് വിഭാഗങ്ങളിലും കൂടി ഇരുനൂറ്റമ്പതോളം കുട്ടികള്‍ പഠിച്ചുവരുന്നു .ഒമ്പത് അധ്യപകരട ങ്ങുന്ന ഈ വിദ്യാലയത്തിന് പരിപൂര്‍ണ സഹകരണ മനോഭാവമുള്ള സ്കൂള്‍മാനേജ്മെനടും പി .ടി .എ യുണ്ട് എന്നതും ഈ വിദ്യാലയത്തിന്‍റെ സവിശേഷതയാണ്ണ്‍
രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2006മുതല്‍ പ്രീ -പ്രൈമറി വിഭാഗവും കൂടി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട് .രണ്ട് വിഭാഗങ്ങളിലും കൂടി ഇരുനൂറ്റമ്പതോളം കുട്ടികള്‍ പഠിച്ചുവരുന്നു .ഒമ്പത് അധ്യപകരട ങ്ങുന്ന ഈ വിദ്യാലയത്തിന് പരിപൂര്‍ണ സഹകരണ മനോഭാവമുള്ള സ്കൂള്‍മാനേജ്മെനടും പി .ടി .എ യുണ്ട് എന്നതും ഈ വിദ്യാലയത്തിന്‍റെ സവിശേഷതയാണ്ണ്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

.png)

.jpg)
